കുരിശുമുട്ടം: വടക്കോണിൽ നാണുവിന്റെ ഭാര്യ കല്യാണിയമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ബാലൻ, ശാന്തമ്മ, സരസമ്മ, ജഗദമ്മ, ജയകുമാരി. സഞ്ചയനം വ്യാഴാഴ്ച.