കിടങ്ങന്നൂർ: പാലത്തിട്ട പരേതനായ രാഘവൻ നായരുടെ മകൻ സുന്ദരേശ്വരൻ നായർ (69) നിര്യാതനായി.. സംസ്കാരം നടത്തി. ഭാര്യ: രത്നമ്മ എസ്. നായർ. മകൻ: മഹേഷ് എസ്. നായർ. മരുമകൾ: മഞ്ജു വി. കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.