sob-kesavan
കേശവൻ

മുറിഞ്ഞകൽ: മൊട്ടപ്പാറ നമിനി വിലാസത്തിൽ കേശവൻ (98) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കൂടൽ നിരവേൽ വീട്ടിൽ നമിനി. മക്കൾ: പരേതനായ സുകുമാരൻ, ശാന്തമ്മ, ശശി, ശ്യാമള, രഞ്ചൻ. മരുമക്കൾ: ചന്ദ്രമതി, പ്രസാദ്, ബീന.