sob-m-suja
എം. സുജ

മല്ലപ്പള്ളി: ആശ്രയ വയോജന മന്ദിരം അന്തേവാസി മാവേലിക്കര ചെമ്പകശ്ശേരിൽ എം. സുജ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് സെഹിയോൻ മാർത്തോമാ പള്ളിയിൽ.