അടൂർ: നെല്ലിമുകൾ പാറയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ ജോൺ മത്തായിയുടെ ഭാര്യ അമ്മിണി ജോൺ (62) നിര്യാതയായി. സംസ്‌ക്കാരം നാളെ 12 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പെരിങ്ങനാട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. മക്കൾ: റോജി, മിനി, റെജി. മരുമക്കൾ: സുധി, പ്രിയ