മല്ലപ്പള്ളി ഈസ്റ്റ്: ചേർത്തോട് പനവേലിൽ പാലയ്ക്കൽ ചാക്കോ വർഗീസ് (ഗീവറീച്ചൻ-88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കോന്നി അട്ടച്ചാക്കൽ പേഴുംകാട്ടിൽ ഏലിയാമ്മ. മക്കൾ:റവ. ചാക്കോ വർഗീസ് (വികാരി, സി.എസ്. ഐ ചർച്ച് കൊറ്റനാട്), അനിയൻ, തങ്കമ്മ, ഗ്രേസിക്കുട്ടി (ഭോപ്പാൽ), ലിസി (അദ്ധ്യാപിക ഗവ. യുപി സ്‌കൂൾ തുരുത്തിക്കാട്). മരുമക്കൾ: അന്നമ്മ ഉമ്മൻ (ഹെഡ്മിസ്ട്രസ് സി.എം.എസ് എൽ പി സ്‌കൂൾ എഴുമറ്റൂർ), സുമ, മംഗലത്ത് മടുക്കക്കുന്നേൽ സണ്ണി (അബുദാബി), വൃന്ദാവനം വാത്തിത്തറ റെജി (ഭോപ്പാൽ), പാതിക്കാട് കല്ലുമണ്ണിമേപ്രത്ത് സോജു (ടെക്നിക്കൽ ഓഫീസർ മിൽമ ഡയറി പത്തനംതിട്ട).