sob-raghavan

തിരുവല്ല: പടിഞ്ഞാറെ വെൺപാല ചാരുംമൂട്ടിൽ രാഘവൻ (കുഞ്ഞൂഞ്ഞ് - 90‌) നിര്യാതനായി. സംസ്കാരം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: രവീന്ദ്രൻ, രമേശൻ, രമണൻ, രാധാകൃഷ്ണൻ, പൊന്നമ്മ, മരുമക്കൾ: ഒാമന, ഉഷ, മിനി, രമ, ശശിന്ദ്രൻ.