sob-sarada

കുമ്പനാട്: കടപ്ര മണ്ണുശ്ശേരിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ശാരദ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. പരേത ഐരാക്കാവ് ഈട്ടി നില്ക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: സരസമ്മ, സുലോചന. മരുമക്കൾ: ഗോപിനാഥൻ, വിക്രമൻ.