midhun
മിഥുൻ

കേരള ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ മിഥുൻ കുമാർ (മൗണ്ട് സിയോൺ മെഡിക്കൽ കോളജ്, അടൂർ). വർക്കല പറയൻകുന്ന് മേലെചിറക്കോണത്ത് അനിൽ കുമാർ ​ ശ്രീലത ദമ്പതികളുടെ മകനാണ്.