ചെങ്ങന്നൂർ: മുളക്കുഴ, പെരിങ്ങാല വട്ടമോടി കഴിക്കേചരുവിൽ രാജു (63) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ജഗദമ്മ, മക്കൾ: രാജേഷ് ആർ., രതീഷ്, മരുമക്കൾ: നിഷ, ശാരി.