പന്തളം: തോന്നല്ലൂർ വടക്കേ നാലുതുണ്ടിൽ സുകുമാരപിള്ളയുടെയും പരേതയായ ഗൗരിക്കുട്ടി അമ്മയുടെയും മകൻ വി.എസ്. സുനിൽ കുമാർ (45) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ. ഭാര്യ: സ്മിത (പൂണെ). മകൾ: ശ്രീലക്ഷ്മി