മെഴുവേലി: കുഞ്ചച്ചേടത്ത് ലജോ ഭവനിൽ ഷാജി (55) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് ഹോളി എയ്ഞ്ചൽ ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ലിസി തണ്ണത്തോട് തോണയോട് കുടുംബാംഗം. മക്കൾ: ലിജി, ലജോ. മരുമകൻ: എബിൻ.