sob-kn-bhaskaran

ഇളമണ്ണൂർ: പൂതങ്കര കടമാൻകുഴിക്കര വീട്ടിൽ കെ. എൻ. ഭാസ്കരൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൽ.തങ്കമ്മ. മക്കൾ: ശ്രീലൻ, ശാന്തൻ, സജി,സാബു, പരേതയായ ഷീല. മരുമക്കൾ: അശോക് കുമാരി, റാണി, വിജയൻ, ആശ, പ്രസന്ന. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.