വെണ്ണിക്കുളം: അരിക്കുഴിയിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ജഗദം.കെ.നായർ(73) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പ്രതീഷ് .കെ. നായർ, പ്രദീപ് .കെ.നായർ .മരുമക്കൾ: വിജയലക്ഷ്മി, ജ്യോതി.