അടൂർ : കരുവാറ്റ കൊന്നയിൽ ഷിബു നിവാസിൽ ജോർജ്ജ് വർഗീസ് (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 2.30 ന് അടൂർ കണ്ണംകോട് സെന്റ് തോമസ് ഒാർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ : അയിരൂർ മാന്നാക്കുഴയിൽ കുടുംബാംഗം ലീലാമ്മ. മക്കൾ : ഷീലു, ഷിബു (ദുബയ്). മരുമക്കൾ : ബാബുക്കുട്ടി (തൊള്ളിയൂർ), പ്രീയ (ദുബയ്)