കുന്നന്താനം:ഈട്ടിക്കൽ ഇ. ജെ. പൗലോസ് (ബേബി-78) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം വള്ളമല സെന്റ് മേരിസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ പരേതയായ അമ്മിണി ആഞ്ഞിലിത്താനം കിഴക്കേനേത്ത് കുടുംബാംഗമാണ്. മക്കൾ: രാജൻ, അച്ചൻകുഞ്ഞ്, മനോജ്. മരുമക്കൾ: ലിസി, അനു, ഷെർളി.