കോഴഞ്ചേരി: ഇടയാറന്മുള കാവുംകോട്ട് വീട്ടിൽ രാമൻപിള്ളയുടെ ഭാര്യ ഭാരതിയമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 3.30 ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണിയമ്മ, മുരളീധരൻ, പുഷ്പ. മരുമക്കൾ: ഓമനക്കുട്ടൻ, ഗീത മുരളി, രാധാകൃഷ്ണൻ. സഞ്ചയനം: തിങ്കളാഴ്ച 9 മണിക്ക്.