ചെങ്ങന്നൂർ: പ്രയാർ കുന്നേൽ ഭവനിൽ പരേതനായ വി.എൻ അയ്യാ പിള്ളയുടെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. സംസ്‌കാരം 16ന് ഉച്ചയ്ക്ക് 12ന്. തെങ്ങേലി പോത്തളത്ത് കുടുംബാംഗമാണ്. മക്കൾ: വി.എൻ സദാനന്ദൻ പിളള (നൈജീരിയ), വി.എൻ മംഗളാനന്ദൻ പിളള (യു.എസ്.എ.), കെ.എ.വിജയൻ പിള്ള. മരുമക്കൾ:സുജ, ശ്യാമള, രാധാമണി.സഞ്ചയനം 20ന് രാവിലെ 9 ന് .