sob-mohanan

തടിയൂർ: ഇണ്ടനാട് പോണല്ലൂർ മോഹനൻ ആചാരി (59) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മകൾ: അനഘ.