ചെങ്ങന്നൂർ: പുന്തല ബാബു നിവാസിൽ ചാരുംമൂട് സെന്റ് മേരീസ് എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പി.എസ്.ബാലകൃഷ്ണന്റെ ഭാര്യ ശാന്തമ്മ.കെ (72) നിര്യാതയായി. സംസ്‌കാരം നടത്തി. പുന്തല മണ്ണിൽ വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ബി. ബാബു (അദ്ധ്യാപകൻ, എസ്.എൻ.ട്രസ്റ്റ് എച്ച്.എസ്.എസ്. ചെറിയനാട്, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെണ്മണി), ബീന.ബി (അദ്ധ്യാപിക, എസ്.എൻ.ജി. എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, ചെന്നീർക്കര). മരുമക്കൾ: ദീപ.വി. (അദ്ധ്യാപിക, പി.എച്ച്.എസ്.എസ്, മെഴുവേലി), ഉല്ലാസ് വി.എ (അദ്ധ്യാപകൻ, എസ്.എൻ.ജി.എസ്.എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, ചെന്നീർക്കര). സഞ്ചയനം 18ന് രാവിലെ 9 ന്