bharhaviamma
ഭാർഗ്ഗവിയമ്മ

ചെങ്ങന്നൂർ: പെണ്ണുക്കര മോഴയാട്ട് വടക്കേതിൽ കേശവക്കുറുപ്പിന്റെ ഭാര്യ ഭാർഗവിയമ്മ (72) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. നല്ലവീട്ടിൽ കുടുംബാഗമാണ്. മക്കൾ: കെ. സത്യപാലൻ (ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം സെക്രട്ടറി). സുജാത, സുഭാഷ് കുമാർ, സന്തോഷ് കുമാർ (ഇരുവരും യു.എ.ഇ.). മരുമക്കൾ: അനിത, ജയകുമാർ, ഗംഗ, പാർവ്വതി.