sob-omana
ഓമന യേശുദാസൻ

നെല്ലിമുകൾ: തറയിൽ പടിഞ്ഞാറ്റേതിൽ യേശുദാസന്റെ ഭാര്യ ഓമന യേശു​ദാസൻ (52) നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 10ന് നെല്ലിമുകൾ റിസറക്ഷൻ സി.എസ്.​ഐ. പള്ളി സെമിത്തേരിയിൽ. മക്കൾ: ജനി, ജമി. മരുമകൻ: മാത്യു സാമുവേൽ (ദുബായ്).