sob-ramachandran
രാമചന്ദ്രൻ

അടൂർ: നെല്ലിമുകൾ മലങ്കാവ് ജയഭവനത്തിൽ (കല്ലൂകുഴി) രാമചന്ദ്രൻ എ. (59) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: ജയൻ ആർ, ജയ. മരുമക്കൾ: രവി, ജയശ്രീ.