മല്ലപ്പള്ളി :ആനിക്കാട് കൊച്ചുമണ്ണിൽ ഗോപിനാഥൻനായർ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: ജലജ, സലില, മനോജ്. മരുമക്കൾ: ശശി, ജ്യോതിലക്ഷ്മി, പരേതനായ വേണു.