-p-m-daniyal
പി.എം ദാനിയേൽ

ചെങ്ങന്നൂർ: വിമുക്ത ഭടൻ കൊല്ലകടവ് കടയ്ക്കാട് പ്ലാവിളയിൽ പി. എം ദാനിയേൽ (നഥാനിയേൽ-86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം വെണ്മണി ദി പെന്തക്കോസ്ത് സഭയുടെ കോടുകുളഞ്ഞി സെമിത്തേരിയിൽ നടത്തും. ഭാര്യ: റിട്ട. ഹെഡ്മിസ്ട്രസ് ചിന്നമ്മ, കാരയ്ക്കൽ കോലത്തു പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ് (സ്റ്റാറ്റിസ്റ്റിക്ക് ഡിപ്പാർട്ട്‌മെന്റ്, തിരുവനന്തപുരം), ജയ . മരുമക്കൾ: നൈസി, ഷാജി (ദുബായ്) .