ചെങ്ങന്നൂർ: തിട്ടേമേൽ തേക്കേതലക്കൽ പരേതനായ കോശി ജോണിന്റെ ഭാര്യ സൂസികോശി(67) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ:ഡയന, ഡാർലി, ഡെൻസി. മരുമകൾ: ജോർജ് ജേക്കബ്, മാത്യു വർഗീസ്, ജിജോ ഫിലിപ്പ്.