sethu
സേതു

ചെങ്ങന്നൂർ: ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബുധനൂർ പടിഞ്ഞാറ് മേപ്പള്ളിൽ സേതു (60) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പങ്കജാക്ഷി. മക്കൾ: സുഭാഷ് (പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് മാവേലിക്കര), സുമേഷ്, ശ്രീലക്ഷ്മി.