sob-pg-ramakrishnapilla
പി. ജി. രാമകൃഷ്ണപിള്ള

കടമ്പനാട്: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും തുവയൂർ തെക്ക് എൻ. എസ്. എസ്. യു. പി. സ്കൂൾ റിട്ട. അദ്ധ്യാപകനുമായ തുവയൂർ തെക്ക് നെടുമ്പ്രത്ത് വീട്ടിൽ പി. ജി. രാമകൃഷ്ണപിള്ള (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്.സരോജിനിയമ്മ വാരപ്പട്ടി ചാലിയേത്ത് കുടുംബാംഗമാണ്. മക്കൾ: ആർ. സന്തോഷ് (ഗാഥാ ഏജൻസീസ്, തുവയൂർ തെക്ക്), എസ്.സുനിത, ആർ. സുരേഷ് (ബ്രാഞ്ച് മാനേജർ ലിംഗ്സ് ഇന്റർനാഷണൽ, കൊച്ചിൻ). മരുമക്കൾ: സിജി ആർ. നായർ (ടീച്ചർ, പി. റ്റി. എം. എച്ച്. എസ്. എസ്. പെരിന്തൽമണ്ണ), പരേതനായ ജി. പ്രദീപ് കുമാർ, ശ്രീജയ (ടീച്ചർ, അരവിന്ദാ എച്ച്. എസ്. എസ്. പള്ളിക്കത്തോട്). സഞ്ചയനം 23ന് രാവിലെ 8ന്.