ചെങ്ങന്നൂർ: കൊല്ലകടവ് മുഴങ്ങോടി മലയിൽ ലബീസിന്റെ ഭാര്യ ഷിഫാന (24) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 7.30ന് കൊല്ലകടവ് ജുമാ മസ്ജീദിൽ.