പന്തളം: മങ്ങാരം 147-ാം നമ്പർ എസ്. എൻ. ഡി. പി. ശാഖായോഗം മുൻ സെക്രട്ടറി കരണ്ടയിൽ തെക്കേതിൽ കെ. കമലാസനൻ (ഓമനക്കുട്ടൻ - 72) നിര്യാതനായി. ഭാര്യ: ഗീത കമലാസനൻ. മക്കൾ: സോണി, സിന്ദു (അബുദാബി). മരുമക്കൾ : ദിവ്യ, സ്നേഹേഷ്. സഞ്ചയനം 20ന് രാവിലെ 8.30ന്.