കോന്നി: പെരിഞ്ഞൊട്ടയ്ക്കൽ വാഴപ്പള്ളിൽ വീട്ടിൽ പരേതനായ ഭാർഗവൻ നായരുടെ (എക്സ്. സർവീസ്) ഭാര്യ എസ് രാധാമണി (66) നിര്യാതയായി. സംസ്കാരം ശനിയാഴ്ച പകൽ 11ന്. മക്കൾ: രശ്മി ബി നായർ, വീണ ബി നായർ. മരുമക്കൾ: ബി ശ്രീകുമാർ, വി അനിൽകുമാർ.