മാത്തൂർ: തടത്തിൽമേമുറിയിൽ പരേതനായ വി. കെ. നാണുവിന്റെ ഭാര്യ, മാലതി പി. കെ. (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്, മാത്തൂർ കുടുംബവീട്ടിൽ. മക്കൾ: പരേതയായ വിലാസിനി, മീനാക്ഷി, സുശീല, ഇന്ദിര, സുധർമ്മ, മധുസൂദനൻ, മിനികുമാരി. മരുമക്കൾ: പരേതനായ പി. റ്റി. രാജൻ, രവി, രാമകൃഷ്ണൻ, ഗോപി, സ്മിത മധുസൂദനൻ, പ്രഗത്ഭൻ.