sob-sosamma
ശോശാമ്മ

തുരുത്തിക്കാട്: തച്ചക്കാലിലായ പുളഇയാടപ്പറമ്പിൽ തോപ്പിൽ പഴയതുരുത്തിക്കൽ സ്കറിയായുടെ ഭാര്യ ശോശാമ്മ (അമ്മിണി - 72) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത റാന്നി ഏഴോലിൽ കുഭംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ബിനു, ബിന്ദു, ബിൻസി. മരുമക്കൾ: ജോജി, റെജി, റ്റോജോ.