sob-sadasivan-pillai
പി.എൻ.സദാശിവൻ​നായർ

പുല്ലാട് : പടിഞ്ഞാറ്റേതിൽ പി.എൻ.സദാശിവൻ​നായർ (ശിവൻപി​ളള​-74) നി​ര്യാ​ത​നായി. പത്തനംതിട്ട ഡി.സി.സി. അംഗമായിരുന്നു. ഭാര്യ : ആശ എസ്.നായർ. മക്കൾ : ആരാധന, അരുൺ. മരുമക്കൾ : ഗിരീഷ്, ഹൈ​മ. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.