പുത്തൻപീടിക: തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ലൈനിൽ പ്രിയ ഭവനത്തിൽ, പരേതനായ ചേർത്തല മുറിവേലിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ രാധാമണിയമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ രണ്ടിന് മകൾ മഞ്ജുവിന്റെ പുത്തൻപീടിക ചിത്തിരയിൽ വീട്ടുവളപ്പിൽ. മറ്റൊരു മകൾ: പത്മജ. മരുമക്കൾ: രവീന്ദ്രൻ നായർ (എറണാകുളം), അനിൽകുമാർ (പത്തനംതിട്ട).