നാരങ്ങാനം : ആനപ്രമ്പാൽ പുത്തൻ പറമ്പ് മഠത്തിൽ പരേതനായ മണിയൻ ആചാരിയുടെ ഭാര്യ ലക്ഷ്മിയമ്മാൾ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 3 മണിക്ക് നാരങ്ങാനം കുടിലിൽ വീട്ടുവളപ്പിൽ. മക്കൾ: മുരുകൻ, ശ്യാമളാകുമാരി, മനോൻമണി മരുമക്കൾ: ശിവൻകുട്ടി (തിടനാട്), പത്മാവതി (മുണ്ടക്കയം)