എഴുമറ്റൂർ അരീക്കൽ:ചേന്നമല മുളക്കൽ കേശവൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ ; പൊന്നമ്മ . മക്കൾ: പ്രസന്ന, സുരേഷ്, സുബാഷ്, സുജ. മരുമക്കൾ: ബിന്ദു, ധന്യ, മഞ്ജു, പരേതനായ അനിൽ.