sob-na-john
എൻ.എ.ജോൺ

ഏനാത്ത് : നെടിയവിള പുത്തൻവീട്ടിൽ എൻ.എ.ജോൺ (ബാബു ​ 67) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 4.30 ന് നെരൂൾ സെക്ടർ 2 ലെ ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ജോബിൻ, ജെഫി.