മാരൂർ; തടത്തിൽ അമ്മിണി (73) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് പത്തനാപുരം മൗണ്ട് താബോർ ദയറാ ചാപ്പലിൽ വച്ച് നടത്തപ്പെടും കൂടൽ പത്തിശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു (സാബു), ബിജു, ബിജി. മരുമക്കൾ: മിനി, സജി, സിബിലി.