ചെങ്ങന്നൂർ: കാരയ്ക്കാട് കോകുന്നിൽ ബിനു ഭവത്തിൽ വിജയൻ പിള്ള (58) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ: സുമാദേവി. മക്കൾ: ബിജു, ബിനു.