കുറ്റൂർ: കളീക്കൽ കെ.എൻ. രാമൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ കെ.എൻ. രാജൻപിള്ള, പരേതനായ കെ.എൻ. ശ്രീധരൻപിള്ള, കെ.എൻ. ഗോപാലകൃഷ്ണ പിള്ള, കെ. എൻ. ചന്ദ്രശേഖർ, സരസ്വതി ഗോപാലകൃഷ്ണൻ.