ചെങ്ങന്നൂർ: പേരിശ്ശേരി പുളിനിൽക്കുന്നതിൽ വർക്കി ചാക്കോ (പാപ്പി-93) നിര്യാതനായി. സംസ്‌കാരം ബുധൻ രാവിലെ 9ന് മൂത്ത മകൻ ബേബിയുടെ ഭവനത്തിലെ ശുശ്രുഷയ്ക്കുശേഷം 11ന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ, പുലിയൂർ പനവേലിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, അമ്മിണി, സൂസി, ജസി, ജോസ്, പരേതയായ മോളി. മരുമക്കൾ: ലില്ലിക്കുട്ടി, ലിജി, ജോജോ, കൊച്ചുമോൻ, പരേതരായ ജോണിക്കുട്ടി, ഷാജി.