കോട്ട : തുണ്ടിയത്ത് കിഴക്കേതിൽ ഷിജു (43, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, പാടം ഫോറസ്റ്റ് സ്റ്റേഷൻ) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജമോൾ. മക്കൾ: ദേവിക എസ്. നായർ, ദേവദത്തൻ. സഞ്ചയനം : 27ന്