കുന്നന്താനം: മുക്കൂർ പത്മവിലാസത്തിൽ ശിവരാമ കുറുപ്പ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് (ചൊവ്വ) 11ന് വീട്ടുവളപ്പിൽ. സഹോദരൻ: ഗോപിനാഥ കുറുപ്പ്.