മല്ലപ്പള്ളി: ഹൈക്കോടതി അഭിഭാഷകൻ മുരണി ചെരടാമണ്ണിൽ എം.നരേന്ദ്രകുമാറിന്റെ മകൻ അർജുൻ നരേന്ദ്രകുമാർ (34) നിര്യാതനായി.സംസ്‌കാരം നടത്തി. ഐ. ടി. കമ്പനി ഉദ്യോഗസ്ഥനായിരുന്നു. മാതാവ്:
റാന്നി ഇടക്കുളം കാവിൽ ജയശ്രീ. ഭാര്യ: തൃശൂർ അയ്യന്തോൾ ഷെമി. മകൾ: നിവേദിത. സഹോദരൻ
: ഡോ. സിദ്ധാർഥ് നരേന്ദ്രകുമാർ (മല്ലപ്പള്ളി താലൂക്ക് ആശുപത്രി മുൻ ഡോക്ടർ). സഞ്ചയനം ചൊവ്വ രാവിലെ 9ന്.