മല്ലപ്പള്ളി ആനിക്കാട്: പൊയ്കയിൽ വള്ളിയാകുളത്ത് ഇവാഞ്ചലിസ്റ്റ് പി. പി. തോമസ് (ബേബി-90) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം നീലംപാറ സെന്റ് ജോൺസ് സി. എസ്. ഐ പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ നൂറോമാവ് ചക്കാട്ട് കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ലില്ലിക്കുട്ടി, ജോളി, ജോൺസൺ, ബെഞ്ചി. മരുമക്കൾ: പാസ്റ്റർ കെ. സി. കുര്യൻ (ആൻഡമാൻസ്), അച്ചൻകുഞ്ഞ് (ന്യൂഡൽഹി), ജോയിസ് മൈലപ്ര, പരേതനായ ജോസ് മാന്നാർ.