sob-cc-abraham
സി.സി. ഏബ്രഹാം

ചെങ്ങന്നൂർ: പിരളശ്ശേരി ചരിവുപറമ്പിൽ സി. സി. ഏബ്രഹാം (ചെറുക്കൻ - 90) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങന്നൂർ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ വൻമഴി കാടോട്ടിൽ കുടുംബാംഗമാണ്. മക്കൾ: എൽസി, മേരി, കു‌ഞ്ഞുമോൻ, സൂസി, ജെസി. മരുമക്കൾ ജോസഫ്,​ നസീം,​ സണ്ണി,​ സിബിച്ചൻ,​ ബിജി.