പ്രക്കാനം: തടത്തിൽ പരേതനായ ടി. കെ. ദാമോദരന്റെ ഭാര്യ ജാനകിയമ്മ (91) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ടി. ഡി. രാജൻകുട്ടി (റിട്ട. റെയിൽവെ, മുംബൈ), ടി. ഡി. ശാന്തമ്മ, എം. ഡി. പ്രസാദ് (ദുബായ്). മരുമക്കൾ : ശാന്തകുമാരി (മുംബൈ), പരേതനായ ശിവൻപിള്ള, സുധാകുമാരി.