sob-cp-kannan
സി. പി. കണ്ണൻ

കൊറ്റനാ​ട് : വൃന്ദാവനം മുക്കുഴി ഷീലാ സദനത്തിൽ റിട്ട.പോസ്റ്റുമാൻ (വെണ്ണിക്കുളം) സി.പി.ക​ണ്ണൻ (തങ്ക​പ്പൻ - 81) നിര്യാതനായി. സംസ്‌കാ​രം ഇന്ന് രണ്ടിന് വീട്ടുവള​പ്പിൽ. ഭാര്യ: പെണ്ണമ്മ പ്ലാങ്കമൺ തടത്തിൽ കുടുംബാംഗം. മ​ക്കൾ: ഷീല, സജികുമാർ, അനിതകു​മാ​രി (ജില്ലാ സപ്ലൈ ഓഫീസ്, പത്തനംതിട്ട) മരുമക്കൾ: പി.കെ.രാ​ജൻ (സബ് ഇൻസ്‌പെക്ടർ, ഡൽഹി പൊലീസ്) അജിത, ഹരികുമാർ (എ.എസ്.ഐ, എ.ആർ ക്യാമ്പ് പത്ത​നം​തിട്ട).