t-n-sivanathan
ടി.എൻ ശിവാനന്ദൻ

ചെങ്ങന്നൂർ: കോടുകുളഞ്ഞി തോട്ടുപുറത്ത് അനന്തവിലാസത്തിൽ ടി.എൻ.ശിവാനന്ദൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി.